NEWS
മൈൻഡ്ക്ലെവ് സമാപിച്ചു
03/12/2025 06:14 PM IST
nila

ചെങ്ങന്നൂർ: സിബിഎസ്ഇ, ഐസിസ്ഇ സ്കൂളുകളിലെ പ്രധാനാധ്യാപകർ, മാനേജർമാർ എന്നിവരുടെ കോൺക്ലെവ് പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജിൽ നടന്നു.
വിദ്യാഭ്യാസ വിദഗ്ധരായ ഡോ. അച്ച്യുത് ശങ്കർ, ഡോ. റൂബിൾ രാജ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
നിർമ്മിത ബുദ്ധിയുടെ പ്രാരംഭ പഠനം സ്കൂളുകളിൽ എന്ന വിഷയം കോൺക്ലെവ് ചർച്ച ചെയ്തു.
എക്സിക്യൂട്ടീവ് ഡയറക്ടർ നിതിൻ മാത്യു , പ്രിൻസിപ്പാൾ ഡോ. സാജു പി.ജോൺ, പ്രൊഫ .ജെറിൻ ജോയ് വർഗീസ് , അസിസ്റ്റൻ്റ് പ്രൊഫ. ഗാർഗി സുരേഷ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











